Monday, 19 September 2016

Burhan chekz Kottakkal

                             Burhan chekz Kottakkal

                freak: Burhan chekz
                place: Kottakkal
                   job: study
               rating: medium

എന്തു കൊണ്ടും നമുക് എളുപ്പം

കേരളം ഇപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാടായത്

            Love U Sachin. Love Kerala Blasters


ക്രിക്കറ്റ് കാണാൻ തുടങ്ങിയ കാലത്ത് നീല ജെഴ്സി ജീവനായിരുന്നു. കാരണം ദൈവം നീല നിറമുള്ള രണ്ട് ജെഴ്സിയാണ് അണിഞ്ഞിരുന്നത്. ടീം ഇന്ത്യ & മുംബൈ ഇന്ത്യൻസ്'. 

ആ ദൈവത്തിന്റെ പുതിയ അവതാരപ്പിറവിയിൽ ഈ നാട് ആവേശത്തിരയിലാണ്.

കേരളം ഇപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാടായത്. വരൂ മഞ്ഞയിൽ നിറഞ്ഞാടൂ.
Support freakersofkerala.blogspot.in

x

No comments:

Post a Comment