Tuesday 20 September 2016

Sabeel perinthalmanna

                               Sabeel  perinthalmanna  

             freak:  Sabeel
           place : thootha,perinthalmanna
              ,job: civil student
           rating: medium

അവർക്ക് ഒരു പാട് കാര്യങ്ങൾ ഇതിൽ നിന്ന് പഠിക്കാനുണ്ട്......




ചിലരുടെയൊക്കെ ഒരു വിചാരമുണ്ട് ഈ കാമുകന്മാർ എന്നുവെച്ചാൽ....അത്രയും കാലം ലാളിച്ചു വളർത്തി വലുതാക്കിയ നിങ്ങളുടെ മകളെ തട്ടിയെടുക്കാൻ വന്ന കഴുകന്മാർ ആണെന്ന്..

പിന്നേ ഒരു പെൺകുട്ടിക്ക് ഇന്ന് സമൂഹത്തിൽ നേരിടുന്ന ചില..........

ചില പ്രേശ്നങ്ങളിൽ നിന്നും ചിലരുടെ ചീത്ത നോട്ടങ്ങളിൽ നിന്നും രക്ഷ നേടാൻ ഒരേയൊരു വാക്ക് മാത്രം മതി..#ഡാ #ഇത് #അവന്റെ #പെണ്ണെ #അതിനെ #വിട്ടേക്ക് #അല്ലെങ്കിൽ #അവൻ....ഈ ഒരു വാക്ക് മതി പിന്നീട് അവൾ സുരക്ഷിതയാണ് വേറെ ഒരുത്തനും അവളെ മറ്റൊരു കണ്ണുകൊണ്ട് നോക്കില്ല...

ഞങ്ങളെ നേരിൽ കണ്ടാൽ കടിച്ചു കീറാൻ വരുന്ന നിങ്ങളോട് ഞങ്ങൾക്ക് ഒരു ദേഷ്യവും തോന്നാറില്യാട്ടോ.. 

സർക്കാർ മദ്യം ഓൺലൈനാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ ചോദിക്കുവാ എന്നാൽ പിന്നെ പൈപ്പ് ലൈനാക്കിക്കൂടെ, എന്നിട്ട് മീറ്റർ വച്ചാൽ പോരേന്ന് 
Support freakersofkerala.blogspot.in

No comments:

Post a Comment