Monday, 19 September 2016

Lubaib Lubu Malappuram

                    Lubaib Lubu Malappuram

            freak:  Lubaib Lubu
            Place: Malappuram
              Job: StuDying or Youth         
         rating: medium       

ചെറുപ്പത്തിൽ എൻറ parents ൻറ ആഗ്രഹം എന്നെയൊരു ഡോക്ടർ ആക്കണമെന്നായിരുന്നു...!


         എന്നാൽ ഡോക്ടർ ആവാനുള്ള
എന്റെ ഒരേ ഒരു യോഗ്യത
കയ്യക്ഷരം മാത്രമായിരുന്നു...!

ചിലരുടെയൊക്കെ ഒരു വിചാരമുണ്ട് ഈ കാമുകന്മാർ എന്നുവെച്ചാൽ....

വലുതാക്കിയ നിങ്ങളുടെ മകളെ തട്ടിയെടുക്കാൻ വന്ന കഴുകന്മാർ ആണെന്ന്..

കാര്യം ശെരിയാ അത്രേം കാലം വളർത്തി വലുതാകുന്നത് നിങ്ങൾ തന്നെയാണ് അതിന് നിങ്ങളോട് ഞങ്ങൾക്ക് തീർത്താൽ തീരാത്ത കടപ്പാടും ഉണ്ട്..

ക്രിക്കറ്റ് കാണാൻ തുടങ്ങിയ കാലത്ത് നീല ജെഴ്സി ജീവനായിരുന്നു. കാരണം ദൈവം നീല നിറമുള്ള രണ്ട് ജെഴ്സിയാണ് അണിഞ്ഞിരുന്നത്. ടീം ഇന്ത്യ & മുംബൈ ഇന്ത്യൻസ്'

പക്ഷേ ആ ദൈവം ഇന്ന് ആ ജെഴ്‌സികളിൽ ഇല്ല. അതോടെ ക്രിക്കറ്റ് എന്നിൽ നിന്നും അകലാൻ തുടങ്ങി. ഈ സമയത്താണ് ആ ദൈവം എന്റെ നാട്ടിൽ മഞ്ഞ ജെഴ്സിയിൽ അവതരിച്ചു. ആ ദൈവത്തിന്റെ പുതി
Support freakersofkerala.blogspot.in

No comments:

Post a Comment